Home The News

Key Concepts

The News
‘Nallavan’ directed by popular TV name Aji John(Mannoor), has already completed PDF Print E-mail
Written by Administrator   
Monday, 19 April 2010 16:04

The more serious actors in Malayalam had been experimenting with their getups, whenever they are in different characters. Now taking a cue from the seniors, younger actors are also trying to mould their appearances to suit the characters on screen. The actor, about whom we are talking about, is Jayasuriya who had already shown the guts to be the comedian, villain and the hero in different films, coming out in the same time.

Jayasuriya is appearing in four getups for the new movie ‘Nallavan’, which has just completed its shoot. The actor will be appearing as a youth of age 20, 25 and 35 in this movie. For each age-group, Jayasuriya has gone for a different look and hairdo. He has even worn a look with spring hairs and one with clean shaven head. Jayasuriya will be donning the character named 'Kocherukkan' living in a Tamil village, who is forced to go behind bars for reasons that were unknown to him.

Last Updated on Monday, 19 April 2010 16:15
Read more...
 
അഞ്ചല്‍,കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍ PDF Print E-mail
Written by Administrator   
Wednesday, 14 April 2010 10:33
കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം: ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍
 
അഞ്ചല്‍:നെട്ടയത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാമഭദ്രന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ഭാരതീപുരം പതിനൊന്നാംമൈല്‍ മണിമന്ദിരത്തില്‍ രമേശനാ(26)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ആയൂരില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ അഞ്ചലിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഞ്ചല്‍ വട്ടമണ്‍ പാലത്തിന് സമീപംവച്ച് രമേശന്‍ അറസ്റ്റിലായത്.

രമേശനെ പോലീസ് ചോദ്യംചെയ്തുവരുന്നു. കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പത്തോളം പേരടങ്ങുന്ന സംഘമാണ് രാമഭദ്രനെ വധിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വത്തിന് ബന്ധമുള്ളതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പലരെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച ജീപ്പ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 
«StartPrev1234567NextEnd»

Page 7 of 7
Copyright © 2018 Mannoor. All Rights Reserved.
 

Random Image

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks