Home Archives

Key Concepts

ഇട്ടിവയില്‍ ശ്മശാനം സ്ഥാപിക്കാന്‍ 10 ലക്ഷം അനുവദിച്ചു PDF Print E-mail
Written by Administrator   
Tuesday, 16 March 2010 11:19
കടയ്ക്കല്‍:ഇട്ടിവ ഗ്രാമപ്പഞ്ചായത്തില്‍ ശ്മശാനം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് എം.ഷെരീഫ് അറിയിച്ചു.

മൃതദേഹങ്ങള്‍ വീടുപൊളിച്ചും പാതയോരത്തും അടക്കം ചെയ്യേണ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് പഞ്ചായത്തിനെതിരെ ഏറെ പ്രതിഷേധത്തിന് കാരണവുമായി. സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ശ്മശാനം സ്ഥാപിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks