Home Archives

Key Concepts

വയലാ എന്‍.വി.യു.പി.സ്‌കൂളിലെ 58-ാം വാര്‍ഷികം ആഘോഷിച്ചു PDF Print E-mail
Written by Administrator   
Saturday, 06 March 2010 12:36

വയലാ എന്‍.വി.യു.പി.സ്‌കൂളിലെ 58-ാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടികള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീതനാടക അക്കാഡമി അവാര്‍ഡ് നേടിയ ഡോ. വയലാ വാസുദേവന്‍ പിള്ളയെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'മികവ് 2010' മാഗസിന്‍ പ്രകാശനം എ.ഇ.ഒ. ജി.ശശിധരന്‍പിള്ള നിര്‍വഹിച്ചു. പ്രൊഫ. ബി.ശിവദാസന്‍ പിള്ള, എസ്.സുശീലാദേവി, കെ.ജി.വിജയകുമാര്‍, എസ്.ഗിരിജകുമാരി, ബി.മുരളീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks